1000 കോടി ബഡ്ജറ്റിലൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മുകേഷ് അംബാനിയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 7 ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന സിനിമയില്‍ ആമിര്‍ഖാന്‍ ശ്രീകൃഷ്ണന്റെ വേഷത്തിലാണ് എത്തുന്നത്. വിവിധ ഭാഗങ്ങളിലായി ഒരുക്കുന്ന സിനിമയുടെ ഓരോ സീരീസും വ്യത്യസ്തരായ സംവിധായകരാണ് ഒരുക്കുന്നത്.